വ്യക്തി ബോധത്തിൽ നിന്ന് മഹാബോധത്തിലേക്ക്

സ്വന്തം ജീവിതത്തിൻ്റെ അസ്തിത്വം അന്വേഷിക്കുന്നവർക്ക് വേണ്ടി എഴുതപ്പെട്ട പുസ്തകം. ഞാൻ ആര്..? ഞാനും എൻ്റെ ദേഹവും തമ്മിലുള്ള ബന്ധം എന്ത്..? ഒരു ജീവിത കാലഘട്ടം കൊണ്ട് ഞാൻ അനുഭവിക്കുന്ന സുഖ ദുഖങ്ങളുടെ അർഥം എന്ത്..? അനുഭവങ്ങളുടെ സ്രോതസ്സ് ഏത്..? എന്നിങ്ങനെയുള്ള അസാധാരണമായ ചോദ്യങ്ങളുടെ ഉത്തരമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. വേദനയും ദുഖവും ജീവിതത്തിൻ്റെ ഭാഗമാണെന്നും അത് സന്തോഷത്തോടെ അനുഭവിക്കേണ്ടതാണെന്നും ചിന്തിക്കുന്നവർക്ക് ഈ പുസ്തകത്തിൻ്റെ ഉദ്ദേശം മനസിലാകുകയില്ല. മറിച്ഛ് ഒരു പ്രയോജനവും ലക്ഷ്യവും ഇല്ലാതെ വേദനയും ദുഖവും അനുഭവിക്കേണ്ടി വരുന്നവർക്കും , അതിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്നവർക്കും വേണ്ടി എഴുതപ്പെട്ട പുസ്തകമാണിത്…

.

➡ Purchase വ്യക്തി ബോധത്തിൽ നിന്ന് മഹാബോധത്തിലേക്ക് On FLIPKART

.

➡ Download_വ്യക്തി ബോധത്തിൽ നിന്ന് മഹാബോധത്തിലേക്ക്  to see the full Article