ബോധശാസ്ത്രത്തിന് ഒരു പാഠപുസ്തകം

മനുഷ്യ ജീവിതം ഒരു വലിയ കെണിയാണ്. തിരഞ്ഞെടുക്കപ്പെടാൻ കഴിയാത്ത ദേഹവും; സമ്പന്നതകൊണ്ട് പരിഹരിക്കാൻ കഴിയാത്ത ശാരീരിക മാനസിക വേദനകളും കൊണ്ട് നിറഞ്ഞ ഒരു ജീവിതമാണ് നാം എല്ലാവരും നയിക്കുന്നത്. ജീവിത സാഹചര്യങ്ങളും മതവും ജാതിയും വർണവും തിരഞ്ഞെടുക്കാൻ കഴിയാതാകുകയും ശരീരം വേദനയുടെ മാധ്യമം ആകുകയും ചെയ്‌താൽ ജീവിതം ഒരു വിഷമ വൃത്തം ആയി മാറും. മാംസത്തിലുള്ള ജീവിതം വേണ്ടന്ന് വയ്ക്കാനോ, എന്നന്നേക്കുമായി ഇല്ലാതാക്കുവാനോ ഈ ലോകത്തുള്ള ഒരു വ്യക്തിക്കും സാധ്യമല്ല. ഈ കെണിയിൽ നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടുന്നതിനെ, വേദാന്തങ്ങൾ ജീവനിൽ നിന്നുള്ള മുക്തിയെന്നും ശ്രീബുദ്ധൻ നിർവ്വാണ എന്നും വിളിച്ചു. എന്നാൽ അതിനൊരു ശാസ്ത്രീയ മാർഗം നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഈ പുസ്തകം അത്തരമൊരു ശാസ്ത്രീയമാർഗ്ഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്…

.

Purchase ബോധശാസ്ത്രത്തിന് ഒരു പാഠപുസ്തകം (A Text book of Awarology) On FLIPKART